രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പുതിയ ലുക്ക് പങ്കുവെച്ചത്. അമ്പരപ്പിക്കുന്ന മേക്കോവറാണ് ഇതെന്ന് ആരാധകരും പറയുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പോസ്റ്ററിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. <br />Kammarasambavam, Dileep's new getup is getting viral